Responsive Ad Slot

Slider

കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്

കൊല്ലം: കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്. ശകതമായ മഴക്കും കാറ്റിനും സാധ്യത. എല്ലാവരും ജാഗ്രത പാലിക്കുക. തീരദേശത്ത് വസിക്കുന്നവരും ഉരുൾ പൊട്ടൽ മേഖലയിൽ ഉള്ളവ

കൊല്ലം: കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്. ശകതമായ മഴക്കും കാറ്റിനും സാധ്യത. എല്ലാവരും ജാഗ്രത പാലിക്കുക. തീരദേശത്ത് വസിക്കുന്നവരും ഉരുൾ പൊട്ടൽ മേഖലയിൽ ഉള്ളവരും ജാഗ്രതാ നിർദ്ദേശങ്ങൾ കര്ശനമായും പാലിക്കുക. മുന്നറിയിപ്പ് സമയങ്ങളിൽ കടലിൽ പോവുന്നത് ഒഴിവാക്കുക.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com