Responsive Ad Slot

Slider

കിഴക്കുംഭാഗത്തെ ഓട്ടോ ഡ്രൈവർമാരായ 5 സുഹൃത്തുക്കൾ ചേർന്ന് ആംബുലൻസ് സർവീസ് ആരംഭിച്ചു

കിഴക്കുംഭാഗത്തെ ഓട്ടോ ഡ്രൈവർമാരായ 5സുഹൃത്തുക്കൾ ചേർന്ന് ബ്രദേഴ്സ് കെ ബി എം എന്ന പേരിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. കിഴക്കുംഭാഗം ബ്രദേഴ്‌സ് ആംബുലൻസ് സർവീ

ചിതറ: കിഴക്കുംഭാഗത്തെ ഓട്ടോ ഡ്രൈവർമാരായ 5സുഹൃത്തുക്കൾ ചേർന്ന് ബ്രദേഴ്സ് കെ ബി എം എന്ന പേരിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. കിഴക്കുംഭാഗം ബ്രദേഴ്‌സ് ആംബുലൻസ് സർവീസിന് തുടക്കമായി. കിഴക്കുംഭാഗത്തെ അഞ്ച് ഓട്ടോ ഡ്രൈവർമാർ ചേർന്ന് തുടങ്ങിയ ആംബുലൻസ് സർവീസിന്റെ ഉത്ഘാടനം ഇന്ന് രാവിലെ 9 മണിയ്ക്ക് കിഴക്കുംഭാഗം ടൗണിൽ ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു നിർവഹിച്ചു.

കിഴക്കുംഭാഗത്തെ ഓട്ടോ ഡ്രൈവർമാരായ അജീഷ്, ശ്രീജിത്ത്‌, ഉമേഷ്‌, ശ്യാംകുമാർ, അനൂപ് തുടങ്ങിയവർ ചേർന്നാണ് ഈ മഹത്തായ സംരംഭത്തിനു തുടക്കം കുറിച്ചത്

ആംബുലൻസ് നമ്പർ:
9496782108
9497388691
8078002025
8547654598
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com