Responsive Ad Slot

Slider

കോവിഡ്; കിളിമാനൂർ KSRTC ഡിപ്പോയിൽ നിന്നുള്ള അറിയിപ്പ് (12/09/2020)

കിളിമാനൂർ KSRTC ഡിപ്പോയിലെ 45 വയസുള്ള വനിതാ കണ്ടക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.03/09/2020ന് കിളിമാനൂർ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ്ചെയ്ത ബസിൽ

കിളിമാനൂർ: കിളിമാനൂർ KSRTC ഡിപ്പോയിലെ 45 വയസുള്ള വനിതാ കണ്ടക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.03/09/2020ന് കിളിമാനൂർ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ്ചെയ്ത ബസിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. അതിനാൽ താഴെ പറയുന്ന സമയങ്ങളിലുള്ള റൂട്ടുകളിൽ ഈ ബസിൽ സഞ്ചരിച്ചിട്ടുള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

മെഡിക്കൽ ഓഫീസർ
അടയമൺ പി എച്ച് സി
8547495706
9447345852

റൂട്ടും സമയവും
1. (7 AM ) കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം വഴി കിഴക്കേകോട്ട(8.40AM)
2. ( 8.50 AM) കിഴക്കേകോട്ട, വെമ്പായം, വെഞ്ഞാറമൂട് വഴി കിളിമാനൂർ (10.30 AM)
3. (11AM) കിളിമാനൂർ വെഞ്ഞാറമൂട്, വെമ്പായം വഴി മെഡിക്കൽ കോളേജ് (12.25 PM)
4. (1PM) മെഡിക്കൽകോളേജ്, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ വഴി കടയ്ക്കൽ (3PM)
5. (3.20PM) കടയ്ക്കൽ, കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം വഴി തിരുവനന്തപുരം (5.30PM) 
6. ( 5.50 PM) തിരുവനന്തപുരം, വെമ്പായം, വെഞ്ഞാറമൂട് വഴി കിളിമാനൂർ (7.30 PM)

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com