കടയ്ക്കൽ: കേരളാ സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ "ടേക്ക് എ ബ്രേക്ക്" കടയ്ക്കൽ ഗ്രാമപഞ്ചായത്തിലും നടപ്പാക്കുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന റോഡുകളിൽ എല്ലാ ആധുനിക സംവിധാനങ്ങളോട് കൂടി നിർമ്മിക്കുന്ന വഴിയോരവിശ്രമകേന്ദ്രത്തിൽ ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സംവിധാനം, കോഫീ ഷോപ്പ്, എ. ടി. എം കൗണ്ടർ, വിശ്രമ റൂം, പാർക്കിങ് സംവിധാനം എന്നിവ ഉൾപ്പെടുന്നു ഈ പദ്ധതി ദീർക്കദൂര യാത്രക്കാർക്കും സ്ത്രീകൾക്കും ഏറ്റവും പ്രയോജനകരമായി തീരും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ