കടയ്ക്കൽ: കടയ്ക്കൽ കൊണ്ടോടി സ്വദേശിനിയായ 17 വയസുകാരി പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയെ പീഢനത്തിന് വിധേയയാക്കിയ പ്രതി കടയ്ക്കൽ മൂതയിൽ കൊണ്ടോടി വലിയവിള പുത്തൻ വീട്ടിൽ നുജുമുദ്ദീൻ മകൻ 27 വയസ്സുള്ള ഷമീറിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ് മാർട്ടം റിപ്പോർട്ടിന് ശേഷം പീഢനം നടന്നിട്ടുണ്ട് എന്ന് വെളിവായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ