![]() |
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പബ്ലിക് കംഫർട്ട് സ്റ്റേഷൻ |
കടയ്ക്കൽ: ഇന്ത്യയിലെ ഏറ്റവും നല്ല സമുദായിക് ശൗചാലയ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്. കടയ്ക്കൽ പഞ്ചായത്തു ഭരണ സമിതിയുടെയുടെ കീഴിലുള്ള കംഫർട്ട് സ്റ്റേഷൻ നോക്കി നടത്തുന്നത്
സിപിഎം പ്രവർത്തകനായ വേണുവാണ്. വ്യാപാരിയായ അദ്ദേഹത്തിന്റെ ദിവസത്തിന്റെ നല്ലൊരു ഭാഗവും മാറ്റിവെക്കുന്നത് ഇതിന് കൂടിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ