ചിതറ: ചിതറ വില്ലേജിൽ ചിതറ മുറിയിൽ കൊല്ലായിൽ കൊച്ചു മുള്ളിക്കാട് കൂട്ടുകുന്നത്ത് എന്ന സ്ഥലത്ത് തടത്തിൽ ചരുവിള വീട്ടിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്ക് അയിരൂർ വില്ലേജിൽ ഇലകമൺ കരവാരം എന്ന സ്ഥലത്ത് പുന്ന വിള വീട്ടിൽ പ്രഭയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിസാം മകൻ 21 വയസ്സുള്ള നിഹാസിനെ കുളത്തൂപ്പുഴ പോലീസ് പിടികൂടി. പ്രതിയുടെ അയൽവാസിയും ബന്ധുവുമായ പെൺകുട്ടി പെൺകുട്ടിയുടെ ബന്ധു വീടായ കുളത്തൂപ്പുഴയിൽ എത്തിയപ്പോൾ അവിടെ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ