Responsive Ad Slot

Slider

ചടയമംഗലം സബ് ആർ ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചടയമംഗലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചടയമംഗലം സബ് ആർടി ഓഫീസ് യാഥാർഥ്യമായി. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം
ചടയമംഗലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചടയമംഗലം സബ് ആർടി ഓഫീസ് യാഥാർഥ്യമായി. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്നാകരൻ MLA അധ്യക്ഷത വഹിച്ചു. ചടയമംഗലം പഞ്ചായത്ത്‌ ഷോപ്പിംഗ് കോംപ്ലക്സിലാണ് ആർ ടി ഓഫീസ് പ്രവർത്തിക്കുക. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇനി ചടയമംഗലം നിയോജകമണ്ഡലത്തിൽ ഉള്ളവർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ല.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com