Responsive Ad Slot

Slider

ചടയമംഗലം ആർ. ടി. ഓഫീസ് ഉദ്ഘാടനം 15 ന്

ചടയമംഗലം ആർ. ടി. ഓഫീസ് യാഥാർഥ്യമാകുന്നു. ഈ മാസം 15 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം.ൽ. എ മുല്ലക്കര രത്നാകരൻ അവർകളുടെ അധ്യക്ഷതയിൽ കേരളത്തിന്റെ ഗത
ചടയമംഗലം: ചടയമംഗലം ആർ. ടി. ഓഫീസ് യാഥാർഥ്യമാകുന്നു. ഈ മാസം 15 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം.ൽ. എ മുല്ലക്കര രത്നാകരൻ അവർകളുടെ അധ്യക്ഷതയിൽ കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. എന്ന് ചടയമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com