Responsive Ad Slot

Slider

കൊച്ചുമുള്ളിക്കാട് - കൊല്ലായിൽ റോഡ്; കലയപുരം - നെറ്റിക്കുന്ന് റോഡും അടച്ചു

ചിതറ: ചിതറ പഞ്ചായത്തിലെ മുള്ളിക്കാട് -കൊല്ലായിൽ റോഡ് കൊച്ചുമുള്ളിക്കാട് പ്രദേശം മുതൽ അടച്ചു. ചിതറ ,പെരിങ്ങമ്മല പഞ്ചായത്തുകളിലെ അഞ്ചു പേർക്കാണ് ഇന്നും

ചിതറ: ചിതറ പഞ്ചായത്തിലെ മുള്ളിക്കാട് -കൊല്ലായിൽ റോഡ് കൊച്ചുമുള്ളിക്കാട് പ്രദേശം മുതൽ അടച്ചു. ചിതറ, പെരിങ്ങമ്മല പഞ്ചായത്തുകളിലെ അഞ്ചു പേർക്കാണ് ഇന്നും ഇന്നലെയും ആയി കൊല്ലായിൽ മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മുള്ളിക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ മേഖല കണ്ടയ്‌ന്മെന്റ്റ് സോൺ ആകാനുള്ള സാധ്യതയേറി. കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് റോഡ് അടച്ചത്.ഇതോടെ കൊല്ലായിലേക്ക് പോകുന്നവർക്ക് കൊച്ചുമുള്ളിക്കാട് നിന്നും കുറക്കോട് വഴി മാത്രമേ പോകാൻ സാധിക്കുകയുള്ളൂ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com