Responsive Ad Slot

Slider

ജനറല്‍ നഴ്‌സിംഗ്; അപേക്ഷിക്കാം

കൊല്ലം: സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത - ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശ
കൊല്ലം: സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത - ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ അഥവാ തത്തുല്യ പരീക്ഷ ജയിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ആഗസ്റ്റ് 27 നകം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com