നിലമേൽ: നിലമേൽ പഞ്ചായത്തിനെ കണ്ടയ്‌ന്മെന്റ്റ് സോണിൽ നിന്നും ഒഴിവാക്കി. കടയ്ക്കൽ, ചിതറ, ചടയമംഗലം, ഇട്ടിവ, വെളിനല്ലൂർ പഞ്ചായത്തുകളിൽ നിലവിലുള്ള സ്ഥിതി തുടരും.
ഈ പഞ്ചായത്തുകൾ ഇപ്പോഴും റെഡ് കളർ കോഡഡ് കണ്ടയ്‌ന്മെന്റ്റ് സോണുകളിൽ തന്നെയെന്ന് ഇന്നലെ ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അതേ സമയം സമീപ പഞ്ചായത്തുകളായ കുമ്മിൾ, ഇളമാട്, അലയമൺ പഞ്ചായത്തുകളിലെ ചില വാർഡുകൾ മാത്രമാണ് കണ്ടയ്നമെന്റ് സോണിൽ തുടരുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ