Responsive Ad Slot

Slider

എം.എൽ.എ. പ്രാദേശിക വികസന ഫണ്ടിൽ 52 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു

കടയ്ക്കൽ: എം.എൽ.എ.പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർദ്ദേശിച്ചവയിൽ 52 ലക്ഷം രൂപയുടെ 10 നിർമ്മാണ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു.

കടയ്ക്കൽ: എം.എൽ.എ.പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർദ്ദേശിച്ചവയിൽ 52 ലക്ഷം രൂപയുടെ 10 നിർമ്മാണ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു.

1. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ തെന്നൂർക്കോണം - ഐത്തല റോഡ് കോൺക്രീറ്റ് - 5 ലക്ഷം
2. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ മുളയം ചിറ്റയത്ത് റോഡ് കോൺക്രീറ്റ് - 5 ലക്ഷം
3. നിലമേൽ ഗ്രാമപഞ്ചായത്തിലെ അമ്മണംകോട് മുരുക്കുമൺ റോഡ് കോൺക്രീറ്റ് - 5 ലക്ഷം
4. ഇട്ടിവ പാലൂർ നാല് സെന്റ് കോളനി റോഡ് കോൺക്രീറ്റ് - 7 ലക്ഷം
5. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തച്ചക്കോട് കാവിൽഭാഗം റോഡ് കോൺക്രീറ്റ് - 5 ലക്ഷം
6. വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ റോഡുവിള സാമിൽ കൊക്കോട്ട്കോണം റോഡ് കോൺക്രീറ്റ് - 5 ലക്ഷം
7. വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങയിൽ കടുങ്ങാശേരി ഏലാറോഡ് കോൺക്രീറ്റ് - 5 ലക്ഷം
8. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടത്തറ മാടൻ നട ക്ഷേത്രം റോഡ് കോൺക്രീറ്റ് - 5 ലക്ഷം
9. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പി.എം.എസ്.എ കോളേജ് നക്രാംകോണം റോഡ് കോൺക്രീറ്റ് - 5 ലക്ഷം
10. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം അരി നിരത്തുംപാറ റോഡ് കോൺക്രീറ്റ് - 5 ലക്ഷം

വിശദ വിവരങ്ങൾക്ക് etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com