Responsive Ad Slot

Slider

അമിതമായി ഗുളിക ഉള്ളിൽചെന്നു ചികിത്സയിൽ ആയിരുന്ന കുമ്മിൾ സ്വദേശി മരണപ്പെട്ടു.

കുമ്മിൾ: അമിതമായി ഗുളിക ഉള്ളിൽ ചെന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമ്മിൾ സ്വദേശിയായ യുവാവ് മരിച്ചു. കുമ്മിൾ, ഷിനുവി
കുമ്മിൾ: അമിതമായി ഗുളിക ഉള്ളിൽ ചെന്നു തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമ്മിൾ  സ്വദേശിയായ യുവാവ് മരിച്ചു. കുമ്മിൾ, ഷിനുവിലാസത്തിൽ പരേതനായ നാരായണക്കുറുപ്പിന്റെയും ഇന്ദിരയുടെയും മകൻ  ബിപിൻ(31) ആണ് മരിച്ചത്. 
സഹോദരൻ: അരുൺ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com