കുളത്തൂപ്പുഴ: കുളത്തൂപ്പുഴ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. കുളത്തൂപ്പുഴ മേഖലയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി ഒഴുക്കില്‍പ്പെട്ടു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തെന്മല ഡാമിന്റെ ഷട്ടര്‍ ആറടിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ