കൊല്ലം: ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ജാഗരൂകരായി ഇരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രദേശിക നേതാക്കളുമായും സന്നദ്ധപ്രവര്‍ത്തകരുമായും ബന്ധപ്പെടണമെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മൊബൈല്‍ ഫോണുകള്‍ ഓഫാകാതെ സൂക്ഷിക്കണമെന്നും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ