Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലക്കാരായ 57 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗവിവരം കാണാം

കൊല്ലം ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കം മൂലം 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക്  കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കം മൂലം 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയും ഉൾപ്പെടുന്നു. ജില്ലയില്‍ ഇന്ന് 40 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 തൃക്കോവിൽവട്ടം പേരയം സ്വദേശി 45 കുവൈറ്റിൽ നിന്നുമെത്തി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
2 കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി 40 സമ്പർക്കം മൂലം
3 തൃക്കടവൂർ കുരീപ്പുഴ സ്വദേശി 54 സമ്പർക്കം മൂലം
4 ഏരൂര്‍ പത്തടി സ്വദേശി 62 സമ്പർക്കം മൂലം
5 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 22 സമ്പർക്കം മൂലം
6 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം ഡിവിഷൻ സ്വദേശി 47 സമ്പർക്കം മൂലം
7 തെന്മല ഉറുകുന്ന്  ആണ്ടൂർപച്ച സ്വദേശിനി 19 സമ്പർക്കം മൂലം
8 നീണ്ടകര പുത്തൻതുറ സ്വദേശിനി 3 സമ്പർക്കം മൂലം
9 നീണ്ടകര പുത്തൻതുറ സ്വദേശിനി 76 സമ്പർക്കം മൂലം
10 നീണ്ടകര പുത്തൻതുറ സ്വദേശി 84 സമ്പർക്കം മൂലം
11 നീണ്ടകര പുത്തൻതുറ സ്വദേശിനി 30 സമ്പർക്കം മൂലം
12 നീണ്ടകര പുത്തൻതുറ സ്വദേശിനി 9 സമ്പർക്കം മൂലം
13 പുനലൂർ ഇളമ്പൽ സ്വദേശി 56 സമ്പർക്കം മൂലം
14 മൺട്രോത്തുരുത്ത് സ്വദേശി 29 സമ്പർക്കം മൂലം
15 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 32 സമ്പർക്കം മൂലം
16 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 30 സമ്പർക്കം മൂലം
17 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 22 സമ്പർക്കം മൂലം
18 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 43 സമ്പർക്കം മൂലം
19 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 18 സമ്പർക്കം മൂലം
20 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 56 സമ്പർക്കം മൂലം
21 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 50 സമ്പർക്കം മൂലം
22 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 22 സമ്പർക്കം മൂലം
23 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 40 സമ്പർക്കം മൂലം
24 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 31 സമ്പർക്കം മൂലം
25 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 35 സമ്പർക്കം മൂലം
26 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 38 സമ്പർക്കം മൂലം
27 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 20 സമ്പർക്കം മൂലം
28 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 57 സമ്പർക്കം മൂലം
29 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 60 സമ്പർക്കം മൂലം
30 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 61 സമ്പർക്കം മൂലം
31 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 58 സമ്പർക്കം മൂലം
32 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 53 സമ്പർക്കം മൂലം
33 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 21 സമ്പർക്കം മൂലം
34 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 55 സമ്പർക്കം മൂലം
35 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 46 സമ്പർക്കം മൂലം
36 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 24 സമ്പർക്കം മൂലം
37 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 24 സമ്പർക്കം മൂലം
38 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 39 സമ്പർക്കം മൂലം
39 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 46 സമ്പർക്കം മൂലം
40 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 40 സമ്പർക്കം മൂലം
41 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 23 സമ്പർക്കം മൂലം
42 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 38 സമ്പർക്കം മൂലം
43 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 50 സമ്പർക്കം മൂലം
44 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 55 സമ്പർക്കം മൂലം
45 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 41 സമ്പർക്കം മൂലം
46 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 58 സമ്പർക്കം മൂലം
47 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 23 സമ്പർക്കം മൂലം
48 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 36 സമ്പർക്കം മൂലം
49 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 37 സമ്പർക്കം മൂലം
50 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 38 സമ്പർക്കം മൂലം
51 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 46 സമ്പർക്കം മൂലം
52 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 24 സമ്പർക്കം മൂലം
53 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 30 സമ്പർക്കം മൂലം
54 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 27 സമ്പർക്കം മൂലം
55 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 35 സമ്പർക്കം മൂലം
56 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 30 സമ്പർക്കം മൂലം
57 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 28 സമ്പർക്കം മൂലം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com