Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലയിൽ 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗവിവരം കാണാം

കൊല്ലം: കൊല്ലം ജില്ല ഇന്ന് 36 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സ
ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം
1.  ഇട്ടിവ കോട്ടുക്കൽ സ്വദേശി 32 പഞ്ചാബിൽ നിന്നുമെത്തി

കൊല്ലം: കൊല്ലം ജില്ല ഇന്ന്  36 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 22 പേർക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചു.  ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുമുണ്ട്.

തേവലക്കര പുത്തൻസങ്കേതം സ്വദേശിനിയായ ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിൽ ഇന്ന് 32 പേർ രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവർ
1 തഴവ മണപ്പളളി സ്വദേശി 36 സൗദി അറേബ്യയിൽ നിന്നുമെത്തി.
2 തൊടിയൂർ മുഴങ്ങോടി സ്വദേശി 29 ദുബായിൽ നിന്നുമെത്തി.
3 അഞ്ചൽ ഠൗൺ സ്വദേശിനി 29 സൗദി അറേബ്യയിൽ നിന്നുമെത്തി.
4 തൊടിയൂർ വേങ്ങറ സ്വദേശി 26 സൗദി അറേബ്യയിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
5 തഴവ സൗത്ത് ഈസ്റ്റ്  സ്വദേശി 23 തമിഴ് നാട്ടിൽ നിന്നുമെത്തി
6 അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി 27 ഡാർജലിങ്ങിൽ നിന്നുമെത്തി
7 തഴവ സൗത്ത് ഈസ്റ്റ് സ്വദേശി 55 ചെന്നൈയിൽ നിന്നുമെത്തി.
8 തഴവ പാവുമ്പ സ്വദേശി 25 ലഡാക്കിൽ നിന്നുമെത്തി
9 ഇട്ടിവ കോട്ടുക്കൽ സ്വദേശി 32 പഞ്ചാബിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
10 അഞ്ചൽ ആലഞ്ചേരി സ്വദേശിനി 24 സമ്പർക്കം മൂലം
11 ഏരൂർ കാഞ്ഞവയൽ സ്വദേശിനി 24 സമ്പർക്കം മൂലം
12 കടവൂർ ഇഞ്ചവിള സ്വദേശി 43 സമ്പർക്കം മൂലം
13 കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി 96 സമ്പർക്കം മൂലം
14 കൊല്ലം കോർപ്പറേഷൻ പനമൂട്  സ്വദേശി 58 സമ്പർക്കം മൂലം
15 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട സ്വദേശി 39 സമ്പർക്കം മൂലം
16 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശി 75 സമ്പർക്കം മൂലം
17 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശിനി 68 സമ്പർക്കം മൂലം
18 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശിനി 45 സമ്പർക്കം മൂലം
19 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി 31 സമ്പർക്കം മൂലം
20 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി 39 സമ്പർക്കം മൂലം
21 കൊല്ലം കോർപ്പറേഷൻ പനമൂട്  സ്വദേശി 34 സമ്പർക്കം മൂലം
22 ചവറ പട്ടത്താനം സ്വദേശിനി 53 സമ്പർക്കം മൂലം
23 ചവറ പുതുകാട് സ്വദേശിനി 19 സമ്പർക്കം മൂലം
24 തൃക്കോവിൽവട്ടം ഉമയനല്ലൂർ സ്വദേശിനി 40 സമ്പർക്കം മൂലം
25 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി 40 സമ്പർക്കം മൂലം
26 തേവലക്കര കോയിവിള സ്വദേശി 64 സമ്പർക്കം മൂലം
27 നീണ്ടകര പുത്തൻതോപ്പ്  സ്വദേശിനി 35 സമ്പർക്കം മൂലം
28 നീണ്ടകര മെരിലാന്റ് സ്വദേശിനി 38 സമ്പർക്കം മൂലം
29 നെടുമ്പന മീയണ്ണൂർ സ്വദേശി 41 സമ്പർക്കം മൂലം
30 മൈലം പളളിക്കൽ സ്വദേശിനി 58 സമ്പർക്കം മൂലം
31 വെളിയം പുലരിമുക്ക് സ്വദേശി 28 സമ്പർക്കം മൂലം
32 ചവറ പട്ടത്താനം സ്വദേശി 61 ഉറവിടം വ്യക്തമല്ല
33 കൊല്ലം കോർപ്പറേഷൻ രാമൻ കുളങ്ങര സ്വദേശി 60 ഉറവിടം വ്യക്തമല്ല
34 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 49 ഉറവിടം വ്യക്തമല്ല
35 കൊല്ലം കോർപ്പറേഷൻ ഇളംകുളം മുക്കാട് നഗർ സ്വദേശിനി 28 ഉറവിടം വ്യക്തമല്ല.  
36 തേവലക്കര പുത്തൻസങ്കേതം സ്വദേശിനി 31 ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക .
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com