Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലയിൽ 106 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗവിവരം കാണാം

കൊല്ലം: ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 10 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂ
കൊല്ലം: ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 10 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 88 പേർക്കും  രോഗം സ്ഥിരീകരിച്ചു. കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തകർക്കും കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരാൾക്കും  കൊല്ലം ജില്ലാ ജയിലിലെ രണ്ട് ഉദ്യോഗസ്ഥർക്കും 50 ജയിൽ അന്തേവാസികൾക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിൽ ഇന്ന് 43 പേർ  രോഗമുക്തി നേടി. 

വിദേശത്ത് നിന്നും എത്തിയവർ
1 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കോയിവയൽ സ്വദേശി 25 യു.എ.ഇ യിൽ നിന്നുമെത്തി
2 പൂയപ്പളി തച്ചകോട് സ്വദേശി 31 സൗദിഅറേബ്യയിൽ നിന്നുമെത്തി
3 കൊല്ലം കോർപ്പറേഷൻ കൊച്ചുതോപ്പിൽ  സ്വദേശി 36 സൗദിഅറേബ്യയിൽ നിന്നുമെത്തി
4 കൊല്ലം കോർപ്പറേഷൻ മുക്കാട് ഫാത്തിമ ഐലന്റ് സ്വദേശി 31 യു.എ.ഇ യിൽ നിന്നുമെത്തി
5 സുപ്പീരിയർ നഗർ സ്വദേശി 51 യു.എ.ഇ യിൽ നിന്നുമെത്തി
6 പിറവന്തൂർ വെട്ടിത്തിട്ട അലിമൂക്ക് സ്വദേശി 27 ബഹറിനിൽ നിന്നുമെത്തി 
7 പുനലൂർ കുനംകുഴി സ്വദേശി  48 ബ്രസിലിൽ നിന്നുമെത്തി 
8 കരവാളൂർ വെഞ്ചേമ്പ് സ്വദേശി 35 സൗദിഅറേബ്യയിൽ നിന്നുമെത്തി
9 തൊടിയൂർ വേങ്ങര സ്വദേശി 27 ഒമാനിൽ നിന്നുമെത്തി
10 അഞ്ചൽ പനയംചേരി സ്വദേശി 29 സൗദിഅറേബ്യയിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
11 പന്മന ആക്കൽ സ്വദേശി 30 മുംബയിൽ  നിന്നുമെത്തി 
12 ഇടക്കുളങ്ങര സ്വദേശി 43 ജമ്മു കാശ്മിരിൽ നിന്നുമെത്തി 
13 പുനലൂർ പത്തേക്കർ സ്വദേശിനി 22 തമിഴ് നാട്ടിൽ നിന്നുമെത്തി 
14 പുനലൂർ പത്തേക്കർ സ്വദേശിനി 48 തമിഴ് നാട്ടിൽ നിന്നുമെത്തി 
ആരോഗ്യപ്രവർത്തകർ
15 കരവാളൂർ മാത്ര നെടുമല സ്വദേശിനി 37 കരവാളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക
16 കൊല്ലം കോർപ്പറേഷൻ  കല്ലുംതാഴം സ്വദേശിനി 91 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
17 മൺട്രോത്തുരുത്ത് ഇടപ്പാരം സൗത്ത് സ്വദേശിനി 59 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
18 കൊറ്റംങ്കര പെരുംപുഴ സ്വദേശിനി 39 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
19 ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ തെക്കുംഭാഗം ചവറ സൗത്ത്   നടുവത്ത് ചേരി സ്വദേശി     30 സമ്പർക്കം മൂലം
20 അഞ്ചൽ സ്വദേശിനി 67 സമ്പർക്കം മൂലം
21 ഏരുർ മണലിൽ സ്വദേശി 42 സമ്പർക്കം മൂലം
22 കരവാളൂർ മാത്ര സ്വദേശി 54 സമ്പർക്കം മൂലം
23 കരവാളൂർ മാത്ര സ്വദേശി 43 സമ്പർക്കം മൂലം
24 കരവാളൂർ മാത്ര സ്വദേശിനി 22 സമ്പർക്കം മൂലം
25 കരവാളൂർ മാത്ര സ്വദേശിനി 41 സമ്പർക്കം മൂലം
26 കരവാളൂർ സ്വദേശി 14 സമ്പർക്കം മൂലം
27 കല്ലുവാതുക്കൽ പാരിപ്പള്ളി മുട്ടപ്പ  സ്വദേശി 27 സമ്പർക്കം മൂലം
28 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 44 സമ്പർക്കം മൂലം
29 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശിനി 40 സമ്പർക്കം മൂലം
30 കാരവാളൂർ മാത്ര സ്വദേശിനി 19 സമ്പർക്കം മൂലം
31 കാവനാട് സ്വദേശി 20 സമ്പർക്കം മൂലം
32 കുളത്തുപ്പുഴ സാം നഗർ സ്വദേശി  47 സമ്പർക്കം മൂലം
33 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  43 സമ്പർക്കം മൂലം
34 കൊട്ടാരക്കര കില സ്വദേശി 32 സമ്പർക്കം മൂലം
35 കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനി 33 സമ്പർക്കം മൂലം
36 കൊല്ലം അഴിക്കോണം സ്വദേശി 45 സമ്പർക്കം മൂലം
37 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 47 സമ്പർക്കം മൂലം
38 കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശി 26 സമ്പർക്കം മൂലം
39 കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശി 49 സമ്പർക്കം മൂലം
40 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശി 59 സമ്പർക്കം മൂലം
41 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശിനി 33 സമ്പർക്കം മൂലം
42 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കുരീപ്പുഴ   സ്വദേശി 25 സമ്പർക്കം മൂലം
43 കൊല്ലം സ്വദേശി 24 സമ്പർക്കം മൂലം
44 ക്ലാപ്പന ആലുംപീടിക പാട്ടത്തിൽ കടവ് സ്വദേശിനി 30 സമ്പർക്കം മൂലം
45 ക്ലാപ്പന ആലുംപീടിക പാട്ടത്തിൽകടവ് സ്വദേശിനി 10 സമ്പർക്കം മൂലം
46 ചവറ താന്നിമൂട്  സ്വദേശി 17 സമ്പർക്കം മൂലം
47 ചവറ പട്ടത്താനം സ്വദേശി 22 സമ്പർക്കം മൂലം
48 ജില്ലാ ജയിൽ അന്തേവാസി  41 സമ്പർക്കം മൂലം
49 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
50 ജില്ലാ ജയിൽ അന്തേവാസി  29 സമ്പർക്കം മൂലം
51 ജില്ലാ ജയിൽ അന്തേവാസി  38 സമ്പർക്കം മൂലം
52 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
53 ജില്ലാ ജയിൽ അന്തേവാസി  49 സമ്പർക്കം മൂലം
54 ജില്ലാ ജയിൽ അന്തേവാസി  37 സമ്പർക്കം മൂലം
55 ജില്ലാ ജയിൽ അന്തേവാസി  51 സമ്പർക്കം മൂലം
56 ജില്ലാ ജയിൽ അന്തേവാസി  58 സമ്പർക്കം മൂലം
57 ജില്ലാ ജയിൽ അന്തേവാസി  24 സമ്പർക്കം മൂലം
58 ജില്ലാ ജയിൽ അന്തേവാസി  32 സമ്പർക്കം മൂലം
59 ജില്ലാ ജയിൽ അന്തേവാസി  68 സമ്പർക്കം മൂലം
60 ജില്ലാ ജയിൽ അന്തേവാസി  40 സമ്പർക്കം മൂലം
61 ജില്ലാ ജയിൽ അന്തേവാസി  21 സമ്പർക്കം മൂലം
62 ജില്ലാ ജയിൽ അന്തേവാസി  21 സമ്പർക്കം മൂലം
63 ജില്ലാ ജയിൽ അന്തേവാസി  65 സമ്പർക്കം മൂലം
64 ജില്ലാ ജയിൽ അന്തേവാസി  40 സമ്പർക്കം മൂലം
65 ജില്ലാ ജയിൽ അന്തേവാസി  59 സമ്പർക്കം മൂലം
66 ജില്ലാ ജയിൽ അന്തേവാസി  51 സമ്പർക്കം മൂലം
67 ജില്ലാ ജയിൽ അന്തേവാസി  32 സമ്പർക്കം മൂലം
68 ജില്ലാ ജയിൽ അന്തേവാസി  72 സമ്പർക്കം മൂലം
69 ജില്ലാ ജയിൽ അന്തേവാസി  45 സമ്പർക്കം മൂലം
70 ജില്ലാ ജയിൽ അന്തേവാസി  38 സമ്പർക്കം മൂലം
71 ജില്ലാ ജയിൽ അന്തേവാസി  26 സമ്പർക്കം മൂലം
72 ജില്ലാ ജയിൽ അന്തേവാസി  22 സമ്പർക്കം മൂലം
73 ജില്ലാ ജയിൽ അന്തേവാസി  23 സമ്പർക്കം മൂലം
74 ജില്ലാ ജയിൽ അന്തേവാസി  21 സമ്പർക്കം മൂലം
75 ജില്ലാ ജയിൽ അന്തേവാസി  33 സമ്പർക്കം മൂലം
76 ജില്ലാ ജയിൽ അന്തേവാസി  35 സമ്പർക്കം മൂലം
77 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
78 ജില്ലാ ജയിൽ അന്തേവാസി  37 സമ്പർക്കം മൂലം
79 ജില്ലാ ജയിൽ അന്തേവാസി  47 സമ്പർക്കം മൂലം
80 ജില്ലാ ജയിൽ അന്തേവാസി  35 സമ്പർക്കം മൂലം
81 ജില്ലാ ജയിൽ അന്തേവാസി  28 സമ്പർക്കം മൂലം
82 ജില്ലാ ജയിൽ അന്തേവാസി  26 സമ്പർക്കം മൂലം
83 ജില്ലാ ജയിൽ അന്തേവാസി  36 സമ്പർക്കം മൂലം
84 ജില്ലാ ജയിൽ അന്തേവാസി  52 സമ്പർക്കം മൂലം
85 ജില്ലാ ജയിൽ അന്തേവാസി  26 സമ്പർക്കം മൂലം
86 ജില്ലാ ജയിൽ അന്തേവാസി  50 സമ്പർക്കം മൂലം
87 ജില്ലാ ജയിൽ അന്തേവാസി  23 സമ്പർക്കം മൂലം
88 ജില്ലാ ജയിൽ അന്തേവാസി  20 സമ്പർക്കം മൂലം
89 ജില്ലാ ജയിൽ അന്തേവാസി  32 സമ്പർക്കം മൂലം
90 ജില്ലാ ജയിൽ അന്തേവാസി  34 സമ്പർക്കം മൂലം
91 ജില്ലാ ജയിൽ അന്തേവാസി  27 സമ്പർക്കം മൂലം
92 ജില്ലാ ജയിൽ അന്തേവാസി  38 സമ്പർക്കം മൂലം
93 ജില്ലാ ജയിൽ അന്തേവാസി  60 സമ്പർക്കം മൂലം
94 ജില്ലാ ജയിൽ അന്തേവാസി  35 സമ്പർക്കം മൂലം
95 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
96 ജില്ലാ ജയിൽ അന്തേവാസി  40 സമ്പർക്കം മൂലം
97 ജില്ലാ ജയിൽ അന്തേവാസി  54 സമ്പർക്കം മൂലം
98 ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ പന്മന വടക്കുംതല  സ്വദേശി  34 സമ്പർക്കം മൂലം
99 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ ഇടമൺ സ്വദേശിനി 15 സമ്പർക്കം മൂലം
100 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 19 സമ്പർക്കം മൂലം
101 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 35 സമ്പർക്കം മൂലം
102 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 6 സമ്പർക്കം മൂലം
103 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 41 സമ്പർക്കം മൂലം
104 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശിനി 21 സമ്പർക്കം മൂലം
105 മരുത്തടി സ്വദേശി 12 സമ്പർക്കം മൂലം
106 ശക്തികുളങ്ങര സ്വദേശി 59 സമ്പർക്കം മൂലം
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com