കൊല്ലം: ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളില്‍ സ്ഥിതിചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് ആഗസ്റ്റ് 7, 8, 10, 11 തീയതികളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി അടപ്പിക്കുന്നതിന് പൊലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ