Responsive Ad Slot

Slider

വൺവേ നിയന്ത്രണം കർശനമാക്കി കടയ്ക്കൽ പോലീസ്

കടയ്ക്കൽ: കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു കടയ്ക്കൽ ബസ്റ്റാന്റ് വഴിയുള്ള വൺവേ നിയന്ത്രണം കർശനമാക്കി പോലീസ്. നിയമ ലംഘകരെ പിടികൂടാൻ പോലീസ്

കടയ്ക്കൽ: കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു കടയ്ക്കൽ ബസ്റ്റാന്റ് വഴിയുള്ള വൺവേ നിയന്ത്രണം കർശനമാക്കി പോലീസ്. നിയമ ലംഘകരെ പിടികൂടാൻ പോലീസ് പരിശോധനനയും കർശനമാക്കിയിട്ടുണ്ട്. ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി എതിർ ദിശയിലൂടെ ചീറി പായുന്നത് വാഹന യാത്രക്കാർക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com