Responsive Ad Slot

Slider

കടയ്ക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് പരുക്ക്

കടയ്ക്കൽ: കാറും ലോറിയും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകന് പരുക്ക്. ചന്ദ്രിക ലേഖകൻ ഫൈസൽ
കടയ്ക്കൽ: കാറും ലോറിയും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകന് പരുക്ക്. ചന്ദ്രിക ലേഖകൻ ഫൈസൽ ആണ് പരുകേറ്റത്. നിലമേൽ വെളളാം പാറ ജംഗ്ഷനിലാണ് അപകടം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com