കടയ്ക്കൽ: കടയ്ക്കൽ ഐരക്കുഴിയിൽ കാറും ഓട്ടോയും തമ്മിൽ കൂട്ടി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോമറിഞ്ഞു. ഓട്ടോയിൽ വന്നവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. കടയ്ക്കൽ നിന്നും വന്ന കാറും ചിതറ ഭാഗത്തുനിന്ന് വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. വാഹനത്തിൽ വന്നവർ എവിടെ ഉള്ളതാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഓട്ടോ എതിർഭാഗത്ത് വന്ന കാറിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ