കടയ്ക്കൽ: കടയ്ക്കൽ മേഘലയിൽ ടെക്സ്റ്റയിൽസ് വ്യാപാരികൾ അധികവും ആശ്രയിക്കുന്നത് ബോംബെയും ബാഗ്ലുരും പോലുള്ള വൻ നഗരങ്ങളെയാണ്. ചെറുകിട വ്യാപാരികൾ തിരുവനന്തപുരം എറണാകുളം പോലുള്ള സ്ഥലങ്ങളും ആണ് ആശ്രയിക്കുന്നത്. എന്നാൽ ഇനി ഇവർക്കെല്ലാം ഉയർന്ന നിലവാരത്തിൽ കുറഞ ചിലവിൽ ഉല്പന്നങ്ങൾ എത്തിക്കാമെന്നാണ് കൺസൈൻ കമ്പനി അധികൃതർ അറിയിക്കുന്നത്. ഇരുപത് വർഷത്തെ വസ്ത്ര നിർമ്മാണ പാരമ്പര്യവുമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ബ്രാജാണ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിക്കുന്നത്. കമ്പനിയുടെ ഉല്‌പനങ്ങൾ യൂണിഫോമുകൾ, ഷർട്ട്, ടി ഷർട്ട്, സ്കൂൾ കോളേജ് ബാഗുകൾ തുടങ്ങിയവ ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ