കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്ററില്‍ ആഗസ്റ്റ് 20 ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി ജി ഡി സി എ, ഡി സി എ, ഡി സി എ(എസ്), ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in, www.lbscentre.kerala.gov.in/services/courses എന്നീ സൈറ്റുകളിലും 9446854661, 9496148970, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ