ചിതറ: ചിതറ പഞ്ചായത്തിലെ ചിറവൂർ വാർഡിൽ പള്ളിക്കുന്നുംപുറം പ്രദേശത്തെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ വാവാ സുരേഷ് എത്തി പിടികൂടി. ഇന്ന് വൈകിട്ടോടെയാണ് വാവ സുരേഷ് ഇവിടെ എത്തിയത്. ഇത് സ്വർണ്ണ നാഗമാണെന്ന തരത്തിലുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്ന് വാവ സുരേഷ് പറഞ്ഞു. രണ്ട് മാസങ്ങൾക്കു മുമ്പ് ഇതിനടുത്തുള്ള കുളത്തറ മേഖലയിലും വാവ സുരേഷ് എത്തി മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ