ചിതറ: ചിതറയിൽ കാഴ്ചക്കാർക്ക് ഇമ്പമേകി ഒരു കൂട്ടം യുവാക്കളുടെ കരനെൽകൃഷിയിടം. മെയ് മാസത്തിലാണ് DYFI പ്രവർത്തകർ ഇവിടെ കൃഷി ഇറക്കിയത്.
നെൽച്ചെടികളിൽ കതിരായതോടെ മുൻ കാലങ്ങളിൽ നഷ്ടപ്പെട്ട ഗ്രാമഭംഗി തിരികെ വന്നത് പോലെയെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തകർ ഇവിടെ കരനെൽകൃഷി ഇറക്കിയത്. ചിതറ APRM വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ അബ്ദുൽ സലാമാണ് കൃഷിയ്ക്ക് ഭൂമി സൗജന്യമായി നൽകിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ