Responsive Ad Slot

Slider

കോവിഡ് 19 സ്ഥിതി വിവരം - തിരുവനന്തപുരം

ബുധനാഴ്ച ജില്ലയില്‍ പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. * ജില്ലയില്‍ 2

ബുധനാഴ്ച ജില്ലയില്‍ പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 20,081 പേര്‍ വീടുകളിലും 640 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ബുധനാഴ്ച രോഗലക്ഷണങ്ങളുമായി 485 പേരെ പ്രവേശിപ്പിച്ചു. 533 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

*ജില്ലയില്‍ ആശുപത്രികളില്‍ 3,929 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* ബുധനാഴ്ച 759 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ബുധനാഴ്ച 692 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

* ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 640 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 305 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 41 പേര്‍ ബുധനാഴ്ച മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,628 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -24,650
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -20,081
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -3,929
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -640
5. ബുധനാഴ്ച പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,500

വാഹന പരിശോധന :

ബുധനാഴ്ച പരിശോധിച്ച വാഹനങ്ങള്‍ -2,382

പരിശോധനയ്ക്കു വിധേയമായവര്‍ -4,640
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com