Responsive Ad Slot

Slider

ചിതറ മുതയിൽ ആംബുലൻസ് സർവ്വീസ് ഉത്ഘാടനം ചെയ്തു

ചിതറ മുതയിൽ SDPI ബ്രാഞ്ച് കമ്മിറ്റിയുടെ ആംബുലൻസ് സർവീസ് ഉത്ഘാടനം SDPI കൊല്ലം ജില്ലാ പ്രസിഡന്റ് ജോൺസൻ കണ്ടച്ചിറ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ഷെഫീഖ്,

ചിതറ: ചിതറ മുതയിൽ SDPI ബ്രാഞ്ച് കമ്മിറ്റിയുടെ ആംബുലൻസ് സർവീസ് ഉത്ഘാടനം SDPI കൊല്ലം ജില്ലാ പ്രസിഡന്റ് ജോൺസൻ കണ്ടച്ചിറ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ഷെഫീഖ്, നജീം മുക്കുന്നം, റജി ഖാൻ, ജലീൽ കടയ്ക്കൽ, അൻഷാദ് തുടങ്ങിയവർ പങ്കെടുത്തു. 

ആംബുലൻസ് നമ്പർ:
8086110108
9645702232

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com