കൊല്ലം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ചില്‍ 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സോടെ നടത്തുന്ന ഹ്രസ്വകാല ഓണ്‍ലൈന്‍ പരിശീലനത്തിന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഇംഗ്ലീഷ് അനായാസം സംസാരിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും അഭിമുഖം ആത്മവിശ്വാസത്തോടെ നേരിടാം എന്നിവയാണ് കോഴ്‌സുകള്‍. വിശദ വിവരങ്ങള്‍ 0471-2365445, 9496015051 നമ്പരുകളിലും www.reach.org.in വെബ്‌സൈറ്റിലും info@reach.org.in ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ