Responsive Ad Slot

Slider

യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ ചിതറയിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരണവും മെറിറ്റ് അവാർഡും നൽകി

ചിതറ: യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ ചിതറയിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരണവും മെറിറ്റ് അവാർഡും നൽകി. മുന്നൂറ് വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ
ചിതറ: യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ ചിതറയിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരണവും മെറിറ്റ് അവാർഡും നൽകി. മുന്നൂറ് വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡും വിതരണം ചെയ്തു. കിഴക്കുഭാഗം, പള്ളിക്കുന്നുംപുറം മേഖലകളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. NK പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. ചിതറ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ചിതറ മുരളി, വാർഡ് മെമ്പർ കുളത്തറ ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com