Responsive Ad Slot

Slider

എസ്.എഫ്.ഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഇടാം ഒരുങ്ങുന്നു

ചിതറ: എസ് എഫ് ഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം
ചിതറ: എസ്.എഫ്.ഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം എസ് എഫ് ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ ബാബു നിർവ്വഹിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com