പി എസ് സി നിയമനങ്ങളുടെ സുതാര്യത വിര്‍ധിപ്പിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ നടപ്പാക്കും. പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരും പുതുതായി പ്രവേശിച്ചവരും ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യണം. ഇക്കാര്യം നിയമന അധികാരികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ