Responsive Ad Slot

Slider

പോക്സോ കേസിലെ പ്രതി കടയ്ക്കൽ പോലീസിന്റെ പിടിയിൽ

കടയ്ക്കൽ: 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ചരിപറമ്പ് കോവൂർ അംബിക ഭവനിൽ ശങ്കരപ്പിള്ള മകൻ 20 വയസുള്ള സജി
കടയ്ക്കൽ: 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ചരിപറമ്പ് കോവൂർ അംബിക ഭവനിൽ ശങ്കരപ്പിള്ള മകൻ 20 വയസുള്ള സജി ആണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന്റെ നിർദ്ദേശാനുസരണം പോലീസുകാരായ വിനോദ്, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com