Responsive Ad Slot

Slider

ഇട്ടിവ പഞ്ചായത്തിൽ മണ്ണൂർ വാർഡിൽ 25 കുട്ടികൾക്കു പഠന കിറ്റ് വിതരണം ചെയ്തു

മണ്ണൂർ: സിപിഐ - ഐ.ഐ.ഫ് നേതൃത്വത്തിൽ ഇട്ടിവ പഞ്ചായത്തിൽ 2000 കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മണ്ണൂർ വാർഡിൽ 25 കുട്ടികൾക്കു പഠന ക
മണ്ണൂർ: സിപിഐ - ഐ.ഐ.ഫ് നേതൃത്വത്തിൽ ഇട്ടിവ പഞ്ചായത്തിൽ 2000 കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മണ്ണൂർ വാർഡിൽ 25 കുട്ടികൾക്കു പഠന കിറ്റ് വിതരണം ചെയ്തു. ബഹു.ജെ സി അനിൽ ഉദ്ഘാടനം ചെയിതു. ശ്രീ.രാമാനുജൻ പിള്ള, ശ്രീ.പ്രിജിലാൽ,ശ്രീ.അഡ്വ.അനിൽ കുമാർ, ശ്രീ.പ്രകാശ്, ശ്രീ.ഷാജി മണ്ണൂർ , ശ്രീ.മനോജ് കുഞ്ഞപ്പൻ, ശ്രീ.ജസ്റ്റിൻ കെ പ്രകാശ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com