പാങ്ങോട്: പാങ്ങോട് മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഈ വർഷത്തെ ഡിഗ്രി കോഴ്സുകൾക്ക് മാനേജ്മെന്റ് ക്വോട്ടയിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. www.mannaniyacollege.ac.in എന്ന വെബ്സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കോളേജിൽ നേരിട്ട് വരേണ്ട ആവശ്യമില്ലെന്ന് പ്രിൻസിപ്പൽ ഡോക്ടർ പി നസീർ അറിയിച്ചു. വിവരങ്ങൾക്ക് 9496813610, 9496328593 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ