കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 100000 രൂപ വില വരുന്ന 125 ബെഡുകളും തലയിണകളും വാങ്ങി മാതൃകയായി കടയ്ക്കൽ അബ്ദുള്ള
കടയ്ക്കൽ: ഈ പ്രതിസന്ധിഘട്ടത്തിലും നമുക്ക് താങ്ങായി മനുഷ്യസ്നേഹികൾ വീണ്ടും മാതൃകയാകുന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കാഞ്ഞിരത്തുംമൂട് എ.എം.ജെ
കടയ്ക്കൽ: ഈ പ്രതിസന്ധിഘട്ടത്തിലും നമുക്ക് താങ്ങായി മനുഷ്യസ്നേഹികൾ വീണ്ടും മാതൃകയാകുന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കാഞ്ഞിരത്തുംമൂട് എ.എം.ജെ ആഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ 100000 രൂപ വില വരുന്ന 125 ബെഡുകളും തലയിണകളും വാങ്ങി മാതൃകയാവുകയാണ് കടയ്ക്കൽ അബ്ദുള്ളയും (കടയ്ക്കൽ പഞ്ചായത്തിൽ വീടും വാസുവുമില്ലാത്തവർക്കു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ ഒരേക്കർ സ്ഥലം വാങ്ങിനൽകിയ വ്യെക്തി) ബിസ്മില്ലാ സാലി മരയ്ക്കാരും.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ