Responsive Ad Slot

Slider

ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു

ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു.ഇന്ന് രാവിലെ മുതലാണ് കോവിഡ് ടെസ്റ്റ് ആരംഭിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ
ചിതറ: ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു.ഇന്ന് രാവിലെ മുതലാണ് കോവിഡ് ടെസ്റ്റ് ആരംഭിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും നിർദ്ദേശമനുസരിച്ചുള്ളവരുടെ സ്രവമാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ 3 ദിവസം മടത്തറ ആരോഗ്യ കേന്ദ്രത്തിൽ ഇരുനൂറോളം പേർക്ക് കോവിഡ് പരിശോധന നടത്തുകയും അതിൽ ചിലർക്ക് പോസിറ്റീവ്‌ ആവുകയും ചെയ്തിരുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com