കൊല്ലം: ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ 38 പേർക്ക് രോഗമുക്തി. നെടുമ്പന മിയ്യണ്ണൂർ സ്വദേശി(46), മൈനാഗപ്പള്ളി തേവലക്കര സ്വദേശിനി(33), പള്ളിമുക്ക് സ്വദേശി(40), കൊറ്റങ്കര അലുംമൂട് സ്വദേശി(35), തേവലക്കര അരിനല്ലൂർ സ്വദേശിനി(42), ചാത്തന്നൂർ സ്വദേശി(47), മൈനാഗപ്പള്ളി സ്വദേശി(32), അഞ്ചൽ കരിക്കം സ്വദേശിനി(30), കുരീപ്പുഴ സ്വദേശി(24), ഇളമാട് അമ്പലമുക്ക് സ്വദേശി(41), ഏരൂർ സ്വദേശി(50), കൊട്ടിയം സ്വദേശി(45), ഓച്ചിറ സ്വദേശിനി(30), അലയമൺ സ്വദേശി(47), കണ്ണനല്ലൂർ നിവാസികളായ ഒന്നര വയസ്സുകാരിയും യുവതിയും(29), ക്ലാപ്പന സ്വദേശി(56), ഏരൂർ സ്വദേശി(28), ശക്തികുളങ്ങര സ്വദേശി(59), ശാസ്താംകോട്ട സ്വദേശിനി(30), പെരുമൺ സ്വദേശി(50), കുണ്ടറ കരീപ്ര(22), പട്ടാഴി(45), പൂത്തൂർ സ്വദേശിനി(45), ചെറിയ വെളിനല്ലൂർ സ്വദേശിനി(34), തേവലക്കര സ്വദേശി(37), തൊടിയൂർ സ്വദേശി(53), പരവൂർ സ്വദേശിനി(20), പത്തനാപുരം സ്വദേശി(22), മയ്യനാട് പുല്ലിച്ചിറ സ്വദേശി(23), പുനലൂർ സ്വദേശി(ആറ് മാസം), കണ്ണനല്ലൂർ സ്വദേശി(24), പടിഞ്ഞാറെ കല്ലട സ്വദേശി(27), തഴവ സ്വദേശി(52), കല്ലുംതാഴം സ്വദേശി(രണ്ടര), മൈലം സ്വദേശിനി(20), പട്ടാഴി സ്വദേശി(33), വെട്ടിക്കവല സ്വദേശി(40) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ