Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലക്കാരായ 75 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സമ്പർക്കത്തിലൂടെ 8 ചിതറ സ്വദേശികൾക്ക് സ്ഥിതീകരിച്ചു

ജില്ലയില്‍ ഇന്ന് (ജൂലൈ 19) 75 പേര്‍ക്ക് കോവിഡ് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 19)
കൊല്ലം: ജില്ലയില്‍ ഇന്ന് (ജൂലൈ 19) 75 പേര്‍ക്ക് കോവിഡ്
ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 19) 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.  ജൂലൈ 18 ന് 50.9 ശതമാനമായിരുന്നു സമ്പര്‍ക്ക രോഗികളുടെ കണക്ക്, 17 ന് അത് 42 ശതമാനം മാത്രമായിരുന്നു. ചിതറ, വെട്ടിക്കവല, ആലപ്പാട്, അഞ്ചല്‍ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതല്‍ ഇന്ന് (ജൂലൈ 19) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സമ്പര്‍ക്കം

വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(4), 
തലച്ചിറ സ്വദേശി(4), 
കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി(37), 
അഞ്ചല്‍ താഴമേല്‍ സ്വദേശിനി(4), 
ഇടമുളയ്ക്കല്‍ സ്വദേശി(34), 
വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(25), 
അഞ്ചല്‍ താഴമേല്‍ സ്വദേശിനി(95), 
അഞ്ചല്‍ കൈതടി സ്വദേശിനി(18), 
ഇടമുളയ്ക്കല്‍ സ്വദേശി(62), 
വെട്ടിക്കവല സ്വദേശി(65), 
അഞ്ചല്‍ താഴമേല്‍ സ്വദേശിനി(55), 
ഏരൂര്‍ പത്തടി സ്വദേശി(60), 
ചിതറ വളവുപച്ച സ്വദേശിനി(16)
ചിതറ വളവുപച്ച സ്വദേശിനി(9)
കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(28), 
വിളക്കുടി ഇളമ്പല്‍ സ്വദേശി(19), 
ഇടമുടയ്ക്കല്‍ നെടുങ്കോട്ട്‌കോണം സ്വദേശി(62), 
പെരിനാട് പെരുമണ്‍ സ്വദേശി(37), 
ശൂരനാട് സൗത്ത് സ്വദേശിനി(8), 
ചെറിയഴീക്കല്‍ സ്വദേശി(28), 
ചിതറ വളവുപച്ച സ്വദേശിനി(1)
ചിതറ വളവുപച്ച സ്വദേശി(16)
വെട്ടിക്കവല കടവുപാറ സ്വദേശി(31), 
പരവൂര്‍ തെക്കുംഭാഗം സ്വദേശിനി(73),
വെളിച്ചിക്കാല സ്വദേശി(43), 
ചിതറ വളവുപച്ച സ്വദേശിനി(56)
ചിതറ വളവുപച്ച സ്വദേശി(42)
ഏരൂര്‍ താഴമേല്‍ സ്വദേശിനി(59), 
മയ്യനാട് ആക്കോലില്‍ സ്വദേശി(52), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(50), 
വാളത്തുംഗല്‍ സ്വദേശി(53), 
വാളത്തുംഗല്‍ സ്വദേശിനി(62), 
ശൂരനാട് സൗത്ത് കിടങ്ങയം സ്വദേശിനി(28), 
ചിതറ വളവുപച്ച സ്വദേശിനി(39)
കരിക്കോട് സ്വദേശി(24), 
ആശ്രാമം സ്വദേശിനി(38), 
കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(6), 
വെട്ടിക്കവല സ്വദേശി(50), 
അഞ്ചല്‍ കൈതടി സ്വദേശി(57), 
നെടുമണ്‍കാവ് സ്വദേശി(30), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(23), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(38), 
ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(80), 
അഞ്ചല്‍ സ്വദേശി(50), 
ചെറിയഴീക്കല്‍ സ്വദേശി(58), 
വെട്ടിക്കവല തലച്ചിറ സ്വദേശി(32), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(51), 
മയ്യനാട് ആക്കോലില്‍ സ്വദേശി(70), 
മയ്യനാട് ആക്കോലില്‍ സ്വദേശി(49), 
ചിതറ വളവുപച്ച സ്വദേശിനി(19)
മയ്യനാട് കൂട്ടിക്കട സ്വദേശി(68), 
ചെറിയഴീക്കല്‍ സ്വദേശി(62), 
ഏറ്റുവായിക്കോട് സ്വദേശി(34), 
നെടുമ്പന സ്വദേശിനി(0), തലച്ചിറ സ്വദേശി(43), 
വിളക്കുടി സ്വദേശിനി(23), 
ഏരൂര്‍ സ്വദേശിനി(14),
 വെട്ടിക്കവല തലച്ചിറ സ്വദേശി(20), 
ഏരൂര്‍ പത്തടി സ്വദേശി(18), 
ചെറിയഴീക്കല്‍ സ്വദേശി(14), 
മയ്യനാട് ആക്കോലില്‍ സ്വദേശി(16).  
വിദേശത്ത് നിന്നും എത്തിയവര്‍ ഇടമുളയ്ക്കല്‍ വയ്ക്കല്‍ സ്വദേശി(46), ചെറിയവെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(35),  
ചെറിയവെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(36), 
കരുനാഗപ്പള്ളി വടക്കുംതല സ്വദേശി(48), 
കുലശേരപുരം ആദിനാട് സ്വദേശി(37) 
എന്നിവര്‍ സൗദിയില്‍ നിന്നും അഞ്ചല്‍ സ്വദേശി(38) 
ഒമാനില്‍ നിന്നും പന സ്വദേശി(36) യു എ ഇ യില്‍ നിന്നും എത്തിയവരാണ്.

ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍ പിറവന്തൂര്‍ കുമുകുംചേരി സ്വദേശി(42), പിറവന്തൂര്‍ കമുകുംചേരി സ്വദേശിനി(32) - പിറവന്തൂര്‍ കമുകുംചേരി സ്വദേശി(4), പിറവന്തൂര്‍ കുമുകുംചേരി സ്വദേശി(7) എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കൊല്ലം ഏറ്റുവായിക്കോട് സ്വദേശിനി(40), കരീപ്ര വാക്കനാട് സ്വദേശി(27) മഹാരാഷ്ട്രയില്‍ നിന്നും കരുനാഗപ്പള്ളി സ്വദേശിനി(61) ഗുജറാത്തില്‍ നിന്നും എത്തിയവരാണ്.

രോഗമുക്തി നേടിയവര്‍ കല്ലുംതാഴം സ്വദേശി(36), വാളകം സ്വദേശി(47) എന്നിവരാണ് രോഗമുക്തി നേടിയത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com