Responsive Ad Slot

Slider

ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് കോവിഡ് സ്ഥിതീകരിച്ചു;

കൊല്ലം: ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മ
ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം

1. ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനി 44 സമ്പർക്കം മൂലം

കൊല്ലം: ജില്ലയിൽ ഇന്ന്  22 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 11 പേർക്കും ഉറവിടം വ്യക്തമല്ലാതെ 3 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറും തഴവ പാവുമ്പ സ്വദേശിനിയായ കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.  ജില്ലയിൽ ഇന്ന് 83 പേർ രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവർ
1 പരവൂർ കോങ്ങൽ സ്വദേശി 23 ദുബായിൽ നിന്നുമെത്തി
2 കുളത്തൂപ്പുഴ സ്വദേശി 29 സൗദി അറേബ്യയിൽ നിന്നുമെത്തി.
3 ഓച്ചിറ സ്വദേശിനി 32 യു.എസ്.എ യിൽ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
4 ആയൂർ ഇടമുളയ്ക്കൽ സ്വദേശി 48 ഹൈദ്രാബാദിൽ നിന്നുമെത്തി
5 ആയൂർ ഇടമുളയ്ക്കൽ സ്വദേശി 35 ഹൈദ്രാബാദിൽ നിന്നുമെത്തി
6 തമിഴ് നാട് സ്വദേശി 18 തമിഴ് നാട്ടിൽ നിന്നുമെത്തി
7 തമിഴ് നാട് സ്വദേശി 41 തമിഴ് നാട്ടിൽ നിന്നുമെത്തി
8 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശി 67 തമിഴ് നാട്ടിൽ നിന്നുമെത്തി

സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവർ
9 അഞ്ചൽ സ്വദേശിനി 6 സമ്പർക്കം മൂലം
10 ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനി 44 സമ്പർക്കം മൂലം
11 കൊല്ലം പുന്തലത്താഴം സ്വദേശി 9 സമ്പർക്കം മൂലം
12 കൊല്ലം പുന്തലത്താഴം സ്വദേശിനി 60 സമ്പർക്കം മൂലം
13 കൊല്ലം കോർപ്പറേഷൻ സ്വദേശിനി 1 സമ്പർക്കം മൂലം
14 കൊല്ലം കോർപ്പറേഷൻ സ്വദേശിനി 28 സമ്പർക്കം മൂലം
15 തൃക്കോവിൽവട്ടം മൈലാപ്പൂൂർ സ്വദേശിനി 29 സമ്പർക്കം മൂലം
16 പത്തനാപുരം കുണ്ടയം സ്വദേശി 67 സമ്പർക്കം മൂലം
17 വെട്ടിക്കവല ഉളിയനാട് സ്വദേശി 50 സമ്പർക്കം മൂലം
18 തഴവ പാവുമ്പ സ്വദേശിനി 39 സമ്പർക്കം മൂലം.  കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്
19 മയ്യനാട് പ്ലാവിള സ്വദേശി 48 സമ്പർക്കം മൂലം.  ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്.
ഉറവിടം വ്യക്തമല്ലാത്തവർ
20 തേവലക്കര സ്വദേശിനി 72 ഉറവിടം വ്യക്തമല്ല
21 കൊറ്റങ്കര സ്വദേശി 44 ഉറവിടം വ്യക്തമല്ല
22 പരവൂർ പൂതക്കുളം സ്വദേശി 53 ഉറവിടം വ്യക്തമല്ല

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com