കൊല്ലം: ജില്ലയില്‍ ബുധനാഴ്ച വിവിധ ആശുപത്രികളില്‍ നിന്നായി 146 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി(42), വാളകം മേഴ്‌സി ഹോസ്പിറ്റല്‍(15), അസീസിയ ഹോസ്റ്റല്‍(2), ശാസ്താംകോട്ട ബി എം സി(21), ശാസ്താംകോട്ട സെന്റ് മേരീസ്(16), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(17), വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി(11), ഇളമാട് ഹംദാന്‍(22) എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്കുകള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ