ചിതറ: കിഴക്കുംഭാഗം മാർക്കറ്റ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ ഏഴ് മണി വരെയാണ് അന്തിച്ചന്ത പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രാവിലെ ഏഴ് മണി മുതൽ മാർക്കറ്റ് പ്രവർത്തിക്കും. ഇതോടെ കിഴക്കുംഭാഗത്തെ വ്യാപാര മേഖല മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ