കൊണ്ടോടി റോഡിൽ രാത്രിയിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.
കടയ്ക്കൽ: കൊണ്ടോടി റോഡിൽ രാത്രിയിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കോഴി വേസ്റ്റ്, അറവ് മാലിന്യം തുടങ്ങി സകലതും ര
കടയ്ക്കൽ: കൊണ്ടോടി റോഡിൽ രാത്രിയിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കോഴി വേസ്റ്റ്, അറവ് മാലിന്യം തുടങ്ങി സകലതും രാത്രിയുടെ മറവിൽ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയാണിവിടെ. പാങ്ങലുകാട് - തുളസിമുക്ക് റോഡിൽ മിക്ക ഇടവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥ യിൽ ആണ്. അത്‌കൊണ്ട് വരുന്ന വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് സാധാരണ ആണ്. ഇതിനിടയിൽ ആണ് നാട്ടുകാരുടെ കണ്ണിൽപ്പെടാതെ ചാക്കിൽ കെട്ടിയ മാലിന്യം റോഡിലേക്ക് വലിച്ചിട്ടു കടന്നു കളയുന്നത്.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ