കടയ്ക്കൽ: കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർഥിനി പീഡനത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ചുമാസം മുമ്പാണ് കൂട്ടി വീടിനുള്ളിൽ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ കുട്ടിയെ ശാരീരികമായി പീഡനത്തിനും ഇരയായതായി റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് സംശയമുള്ളവരെ ഡി.എൻ.എ പരിശോധന പോലീസ് നടത്തിയിരുന്നു പരിശോധന പുറത്തുവന്നപ്പോഴാണ് മൂന്നു പേരെ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ