Responsive Ad Slot

Slider

മുരുക്കുമൺ അമ്മണംകോട് റോഡിൽ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു

കടയ്ക്കൽ പഞ്ചായത്ത് ഇടത്തറ വാർഡിൽ മുരുക്കുമൺ അമ്മണംകോട് റോഡ് കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. 2018-19 പ്രളയങ്ങളിൽ തകർന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്ത് ഇടത്തറ വാർഡിൽ മുരുക്കുമൺ അമ്മണംകോട് റോഡ് കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. 2018-19 പ്രളയങ്ങളിൽ തകർന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും‌ പുനർനിർമ്മിക്കേണ്ടതുമായ റോഡുകളുടെ‌ പുനരുദ്ധാരണത്തിനു വേണ്ടി സർക്കാർ ആവിഷ്കരിച്ച മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com