Responsive Ad Slot

Slider

ഡോക്ടേഴ്സ് ദിനം; കടയ്ക്കൽ ഫയർഫോഴ്സ് ഡോക്ടർ മാരെ ആദരിച്ചു

കടയ്ക്കൽ: ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരി
കടയ്ക്കൽ: ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. ഇതിന്റെ ഭാഗമായി കടയ്ക്കൽ ഫയർഫോഴ്സ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേ ഡോക്ടർമാരെ ആദരിച്ചു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേ സൂപ്രണ്ട് Dr. രാജ് ഗഫൂർ നെയും മറ്റ് ഡോക്ടർ മാരേയും മാണ് ആദരിച്ചത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com