ഇട്ടിവ: എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമ്മിക്കുന്ന ഇട്ടിവ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ നിർമാണ ഉദ്ഘാടനം ഇന്ന് നടന്നു. മുക്കട-അണപ്പാട് റോഡിന് 50 ലക്ഷം രൂപയും ചരിപ്പറമ്പ്-അണപ്പാട് റോഡിന് 20 ലക്ഷം രൂപയുമാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ