ഇട്ടിവ: ഇട്ടിവ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇട്ടിവ ഗ്രാമപഞ്ചായത്ത് കൂടി പ്രത്യേക നിരീക്ഷണ പ്രദേശമായി നിശ്ചയിച്ച് ജില്ലാ കലക്ടർ ഉത്തരവായി. പഞ്ചായത്തിലെ എല്ലാ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇട്ടിവ ഗ്രാമപഞ്ചായത്ത് കൂടി പ്രത്യേക നിരീക്ഷണ പ്രദേശമായി നിശ്ചയിച്ച് ജില്ലാ കലക്ടർ ഉത്തരവായി. പഞ്ചായത്തിലെ എല്ലാ വാർഡുകളും റെഡ് കളർ കോഡഡ് ലോക്കൽ സെല്‍ഫ് ഗവൺമെൻ്റായി നിശ്ചയിച്ച് ഇതിൻ പ്രകാരമുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പാക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ