കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിലെ ഗാഗോ കൺവൻഷൻ സെൻ്റർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആയി ഏറ്റെടുക്കും. 135 പേർക്ക് ചികിത്സ ലഭ്യമാകത്തക്കവിധമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഈ കെട്ടിടത്തിൽ ട്രീറ്റ്മെന്റ് സെന്റർ സൗകര്യം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ പ്രവർത്തനം ആരംഭിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ